Main News
മമ്പാട് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സി.പി.ഐ.എംന് വിജയം

12/04/2018

മമ്പാട് :നാടകീയ സംഭവങ്ങൾക്കൊടുവിൽ മമ്പാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സിപിഐഎം ന് വിജയം സി.പി.ഐ.എം അംഗം ഷിഫ്ന നജീബിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു.

പഞ്ചായത്തിൽ യുഡിഎഫിന് പത്തും എൽഡിഎഫിന് ഒമ്പതും അംഗങ്ങളാണുള്ളത്. യു.ഡി.എഫിലെ മുൻധാരണ പ്രകാരം കോഗ്രസ്സ് അംഗത്തിന് പ്രസിഡന്റാവാൻ നിലവിലെ പ്രസിഡൻറ് രാജിവെച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് ആവിശ്യമായി വന്നത്.

ഒരു ലീഗ് അംഗത്തിന്റെ വോട്ട് അസാധുവായതിനാൽ ഇരു മുന്നണിക്കും ഒമ്പത് വീതം വോട്ട് ലഭിച്ചതിനെ തുടർന്ന് ഇന്നേക്ക് നറുക്കെടുപ്പ് നിശ്ചയിക്കുകയായിരുന്നു. നകുക്കെടുപ്പിൽ സി.പി.ഐ.എം അംഗം വിജയിയായി

Share this post: