Top Stories
മലപ്പുറം ജില്ലയിൽ ഇന്ന് 2671 പേർക്ക് കോവിഡ്
April 23, 2021

മലപ്പുറം:ജില്ലയിൽ ഇന്ന് 2671 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
കേരളത്തില്‍ ആകെ 28,447 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4548, കോഴിക്കോട് 3939, തൃശൂര്‍ 2952, തിരുവനന്തപുരം 2345, കണ്ണൂര്‍ 1998, കോട്ടയം 1986, പാലക്കാട് 1728, ആലപ്പുഴ 1239, പത്തനംതിട്ട 1171, കാസര്‍ഗോഡ് 1110, കൊല്ലം 1080, ഇടുക്കി 868, വയനാട് 812 എന്നിങ്ങനേയാണ് മറ്റു ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Share this post: