Top Stories
മലപ്പുറം നാലായിരം കടന്ന് കോവിഡ് രോഗികൾ ഇന്ന് സ്ഥിരീകരിച്ചത് 4323 പേർക്ക്
May 04, 2021

04/05/2021
മലപ്പുറം: ജില്ലയിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാലായിരം കടന്നു. ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത് 4323 പേർക്കാണ്. ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇതോടെ ജില്ലയിൽ ചികിത്സയിലിരിക്കുന്നവരുടെ എണ്ണം 41565 ആയി

കേരളത്തില്‍ ആകെ ഇന്ന് 37,190 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5030, കോഴിക്കോട് 4788, തൃശൂര്‍ 3567, തിരുവനന്തപുരം 3388, പാലക്കാട് 3111, ആലപ്പുഴ 2719, കൊല്ലം 2429, കോട്ടയം 2170, കണ്ണൂര്‍ 1985, പത്തനംതിട്ട 1093, വയനാട് 959, ഇടുക്കി 955, കാസര്‍ഗോഡ് 673 എന്നിങ്ങനേയാണ് മറ്റു ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Share this post: