Main News
മലപ്പുറത്ത് ജിമിക്കികമ്മലിന്റെ താളത്തിനൊത്ത് ഡാന്‍സ് കളിച്ചവര്‍ക്ക് നരകത്തിലേക്ക് ടിക്കറ്റ് നല്‍കി മതപ്രഭാഷകന്‍; വീഡിയോകാണാം

04/12/2017
മലപ്പുറം: ലോക എയ്ഡ്‌സ് ദിനത്തിന്റെ ഭാഗമായി മലപ്പുറത്ത് ബോധവത്കരണാര്‍ത്ഥം ഡാന്‍സ് കളിച്ച ചെണ്‍കുട്ടികള്‍ക്ക് നരകത്തിലേക്ക് ടിക്കറ്റ് നല്‍കി സോഷ്യല്‍ മീഡിയാ സദാചാരക്കാര്‍കത്ക് പിന്നാലെ മതപ്രഭാഷകരും. തട്ടമിട്ട പെണ്‍കുട്ടികള്‍ അന്യപുരുഷന്‍മാരുടെ മുന്നില്‍ തുള്ളുമ്പോള്‍ നാളെ കബറില്‍ പോകണമെന്ന് ഓര്‍ക്കണം; ഇല്ലെങ്കില്‍ കത്തിയെരിയുന്ന നരകത്തിന്റെ കൊട്ടാരത്തിലേക്ക് വലിച്ചെറിഞ്ഞിട്ട് ഒരുപാട് യാതനകള്‍ അനുഭവിക്കേണ്ടി വരും. മലപ്പുറത്തെ ഒരു പ്രഭാഷകന്റെ വാക്കുകള്‍ കേള്‍ക്കാം.

Share this post: