Main News
മലപ്പുറത്ത് വാഹനാപകടം; ബൈക്ക് യാത്രികൻ മരിച്ചു

01/05/2018

മലപ്പുറം: പാലക്കാട് റോഡിൽ ദേശാഭിമാനിക്ക് സമീപം ബൈക്കും ബസും തമ്മിൽ അപകടത്തിൽ പെട്ട് ബൈക്ക് യാത്രികൻ മരിച്ചു. പടിഞ്ഞാറ്റുമുറി സ്വദേശി
പുളിക്കലത്തൊടി മുജീബിന്റെ മകൻ ഷിബിലിയാണ് (17) മരിച്ചത്.
കൂടെയുണ്ടായിരുന്ന സുഹൃത്ത് നിസാറിന് ഗുരുതര പരിക്കുണ്ട്

Share this post: