Cinema
രശ്മി രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കം.


മലപ്പുറം: മൂന്ന് ദിവസങ്ങളിലായി മലപ്പുറം ആനന്ദ് സിനി പാലസില്‍ നടക്കുന്ന എഴുപത്തി ആറാമത് രശ്മി രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കമാവും വൈകീട്ട് 5ന് നടക്കുന്ന ചടങ്ങില്‍ അടൂര്‍ ഗോപാലകൃഷണന്‍ മേള ഉദ്ഘാടനം ചെയ്യും. മലയാള ചിത്രം ഏദനാണ് ഉദ്ഘാടന സിനിമ.25 ന് സമാപിക്കുന്ന മേളയില്‍ നാലു പെണ്ണുങ്ങള്‍, ലൗ ലെസ്റ്റ്, അനമോണ്‍ അമോര്‍, നെരൂദ,120 ബിപിഎം ബീറ്റ്‌സ് പെര്‍മിനുട്ട്, ഇന്‍സിറിയ, ഓന്‍ ബോഡി ആന്റ് സോള്‍, യംഗ് കാള്‍ മാര്‍ക്‌സ്, ന്യൂട്ടന്‍ ഏന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും 200 രൂപയാണ് പ്രവേശന ഫീസ്.

Share this post: