Top Stories
രാപകൽ സമരം ആരംഭിച്ചു
November 24, 2016

rappakal-paloli24-Nov-2016

മലപ്പുറം : ” സഹകരണ മേഖലയെ സംരക്ഷിക്കുക, മോഡി സർക്കാർ ജനങ്ങളുടെ കറൻസി ദുരിതം അവസാനിപ്പിക്കുക ” എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് എൽ.ഡി.എഫ് നടത്തുന്ന രാപ്പകൽ സത്യഗ്രഹം മലപ്പുറത്ത് സഖാവ് പാലോളി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.

Share this post: