Flash news
വട്ടപ്പാറയിൽ വീണ്ടും അപകടം; മൂന്ന് മരണം

വളാഞ്ചേരി: വട്ടപ്പാറ വളവിൽ കണ്ടെയ്നർ ലോറി ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്നവരാണ് മരിച്ച മൂന്ന് പേരും ഓട്ടോറിക്ഷ പരിപൂർണ്ണമായി തകർന്ന നിലയിലാണ് ഫയർ ഫോഴ്സ് എത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. മാർബിൾ കയറ്റിവന്ന കണ്ടയ്നർ ലോറിയാണ് അപകടത്തിൽ പെട്ടത്.

Share this post: