Top Stories
വണ്ടൂരിൽ LDF അട്ടിമറി വിജയമെന്ന് ഏഷ്യാനെറ്റ് സർവ്വെ
April 30, 2021

30/04/2021
മലപ്പുറം: യുഡിഎഫിൻ്റെ ഉരുക്കുകോട്ടയായ വണ്ടൂരിൽ എൽഡിഎഫ് അട്ടിമറി വിജയം നേടുമെന്ന് പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് പോസ്റ്റ്‌പോൾ സർവേ. യുഡിഎഫ് സ്ഥാനാർത്ഥി മുൻ മന്ത്രി എ.പി അനിൽകുമാറിനെ എൽഡിഎഫിലെ പി.മിഥുന അട്ടിമറിക്കുമെന്നാണ് കണ്ടെത്തൽ. അതേ സമയം താനൂരിൽ പി.കെ ഫിറോസ് വിജയിക്കുമെന്നും സർവ്വെ പറയുന്നു.

Share this post: