Top Stories
വനിതാ പര്‍ലിമെന്‍റ് സംഘടിപ്പിച്ചു
March 09, 2016

09-Mar-2016
deepa-nishanthപെരിന്തല്‍മണ്ണ  : “വേണം നമുക്കൊരു സത്രീപക്ഷ കേരളം” എന്ന മുദ്രാവാക്യമുയർത്തിപ്പിടിച്ച് പെരിന്തൽമണ്ണയിലെ കൂട്ടായ്മയുടെ പെൺവസന്തം കമ്മിറ്റിയും മഹിള അസോസിയേഷൻ പെരിന്തൽമണ്ണ ഏരിയാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ മാർച്ച് 8 സാര്‍വ്വദേശീയ വനിതാ ദിനത്തിൽ സ: മൂസക്കുട്ടി സ്മാരക ടൗൺ ഹാളിൽ വനിതാ പര്‍ലിമെന്‍റ് സംഘടിപ്പിച്ചു.  വനിതാ പാർലമെന്റ് എഴുത്തുകാരിയും സാംസ്കാരിക പ്രവർത്തകയുമായ പ്രൊഫസർ ദീപ നിശാന്ത് ഉദ്ഘാടനം ചെയ്തു.

Share this post: