Main News
വളർത്താൻ സാധിക്കില്ല; ഒരു മാസം പ്രായമുള്ള കുട്ടിയെ മലപ്പുറം ശിശുക്ഷേമ സമിതി ഏറ്റെടുത്തു

14/03/2016

മലപ്പുറം: സാമൂഹികസാഹചര്യങ്ങൾ കൊണ്ട് വളർത്താൻ കഴിയാതെ വന്നതോടെ ഒരു മാസം പ്രായമായ കുഞ്ഞിനെ ശിശുക്ഷേമ സമിതിയെ ഏൽപ്പിച്ച് മാതാവ്. കുട്ടിയുടെ പരിപാലനം മലപ്പുറം ശിശുക്ഷേമ സമിതി ഏറ്റെടുത്തു. ഇനി അറുപത് ദിവസത്തിനകം മാതാവിന് ആവിശ്യമാണെന്ന് തോന്നിയാൽ കുഞ്ഞിനെ തിരികെ നൽകും.
ഇല്ലെങ്കിൽ ദത്തെടുക്കൽ പ്രക്രിയ വഴി ദത്ത് നൽകും, ഇപ്രകാരം പുതിയ കുടുംബത്തിനെ ലഭിക്കും വരെ കുട്ടി ശിശു പരിപാലന കേന്ദ്രത്തിൽ വളരും.

Share this post: