Main News
വി.പി സാനു മങ്കടയിൽ

15/03/2019

മലപ്പുറം: എൽഡിഎഫ് സ്ഥാനാർത്ഥി വി.പി സാനു ഇന്ന് മങ്കട നിയോജകമണ്ഡലത്തിൽ പര്യാടനം നടത്തി രാവിലെ പുത്തനങ്ങാടി സെൻമേരീസ്‌ കോളേജിൽ നിന്നായിരുന്നു തുടക്കം.
തുടർന്ന് അങ്ങാടിപ്പുറം വയർഹൗസ്, എഫ്സിഐ ഗോഡൗൺ, അങ്ങാടിപ്പുറം റയിൽവേ സ്റ്റേഷൻ, എ.എം. ഹോണ്ട, എന്നിവിടങ്ങളിൽ പര്യടനം നടത്തി. ഉച്ചക്ക് ശേഷം മങ്കട ടൗൺ, പടിഞ്ഞാറ്റ് മുറി, മക്കരപ്പറമ്പ്, പുഴക്കാട്ടിരി, ചേണ്ടി, കൊളത്തൂർ എന്നിവിടങ്ങളിലായിരുന്നു പര്യടനം

Share this post: