Main News
വി.പി സാനു വേങ്ങരയിലും മലപ്പുറത്തും പര്യാടനം നടത്തി

11/03/2019

മലപ്പുറം: എൽഡിഎഫ് സ്ഥാനാർത്ഥി വി.പി സാനുവിന്റെ ഇന്നത്തെ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത് വേങ്ങര പഞ്ചായത്തിൽ നിന്നാണ്. പറപ്പൂർ, ഒതുക്കുങ്ങൽ,
ഊരകം, കണ്ണമംഗലം,എ ആർ നഗർ എന്നിവിടങ്ങളിൽ പര്യാടനം നടത്തിയ സാനു വൈകീട്ട് മലപ്പുറത്ത് നടന്ന മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തു.

Share this post: