education
വി സി ഹാരിസ് അന്തരിച്ചു

09/10/2017

കോട്ടയം: പ്രമുഖ നിരൂപകനും എംജി സർവകലാശാല സ് കൂൾ ഓഫ് ലെറ്റേഴ്‌സ് മേധാവിയുമായ ഡോ. വി സി  ഹാരിസ് അന്തരിച്ചു. 11.30 ന് കോട്ടയം മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം എം ജി യൂണിവേഴ്സിറ്റി ക്യാമ്പസിൽ പൊതുദർശനത്തിന് വെക്കും

Share this post: