Top Stories
സംസ്ഥാനത്ത് യു ഡി എഫ് തരംഗമെന്ന് പി.കെ കുഞ്ഞാലികുട്ടി
April 30, 2021

04/2021
മലപ്പുറം: എൽഡിഎഫിന് വിജയം പ്രവചിക്കുന്ന സർവ്വെ ഫലങ്ങൾ തള്ളി പി.കെ കുഞ്ഞാലിക്കുട്ടി. ഓരോ എക്സിറ്റ് പോൾ സര്‍വേയും വ്യത്യസ്ത ഫലമാണ് പറയുന്നതെന്നും അതുതന്നെ സര്‍വേകളുടെ നിരര്‍ഥകതയ്ക്ക് തെളിവാണ് യു ഡി എഫ് വലിയ ജയം നേടും, സംസ്ഥാനത്ത് യു ഡി എഫ് തരംഗമാണുള്ളതെന്നുംഅദ്ദേഹം പറഞ്ഞു. യ

മേയ് രണ്ടിന് വോട്ടെണ്ണുമ്പോള്‍ ഇതു മനസിലാകും. കൗണ്ടിങ് ഏജന്റുമാരെ വഴിതെറ്റിക്കാനും ആത്മവിശ്വാസം കുറയ്ക്കാനും സര്‍വേ കാരണമാകുമെന്നും ആദ്ദേഹം പറഞ്ഞു.

Share this post: