സി പി ഐ എം സംഘടനാ സമ്മേളനങ്ങള്‍ക്ക് തുടക്കം

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/main-news/%E0%B4%B8%E0%B4%BF-%E0%B4%AA%E0%B4%BF-%E0%B4%90-%E0%B4%8E%E0%B4%82-%E0%B4%B8%E0%B4%82%E0%B4%98%E0%B4%9F%E0%B4%A8%E0%B4%BE-%E0%B4%B8%E0%B4%AE%E0%B5%8D%E0%B4%AE%E0%B5%87%E0%B4%B3%E0%B4%A8%E0%B4%99/">
Twitter

സി പി ഐ എം സംഘടനാ സമ്മേളനങ്ങള്‍ക്ക് തുടക്കം

15/09/2017

മലപ്പുറം: സി പി ഐ എം 22ാം പാര്‍ട്ടികോണ്‍ഗ്രസിന് മുന്നോടിയായുള്ള സംഘടനാ സമ്മേളനങ്ങള്‍ ഇന്ന് തുടങ്ങും. ബ്രാഞ്ച് സമ്മേളനങ്ങള്‍ക്കാണ് ഇന്ന് തുടക്കംകുറിക്കുന്നത്. ഒക്ടോബര്‍ പതിനഞ്ചിനുള്ളില്‍ സംസ്ഥാനത്തെ 31700 ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ത്തിയാവും. തുടര്‍ന്ന് ഒക്ടോബര്‍ 15മുതല്‍ നവംബര്‍ 15വരെ ലോക്കല്‍സമ്മേളനങ്ങളും നവംബര്‍ 15മുതല്‍ ഡിസംബര്‍ 15വരെ ഏരിയാ സമ്മേളനങ്ങളും നടക്കും. ജനുവരി ഇരുപത്തൊന്നോടെ ജില്ലാ സമ്മേളങ്ങളും പൂര്‍ത്തിയാവും. സംസ്ഥാനം സമ്മേളനം ഫെബ്രുവരി 22 മുതല്‍ 25 വരെ തൃശൂരില്‍ നടക്കും

Share this post:

ഹോമിയോ, ആയുര്‍വേദ മരുന്ന് ഉപയോഗിക്കുന്നവര്‍ക്കും എം ആര്‍ വാക്‌സിനേഷനെടുക്കാം

എം ആര്‍ വാക്‌സിനേഷന്‍: മലപ്പുറം ബാലി കേറാമലയല്ലെന്ന് ആരോഗ്യമന്ത്രി

മലപ്പുറം വാക്‌സിനേഷനൊപ്പം; ഇനി ഒരാഴ്ചമാത്രം. ഇല്ല മലപ്പുറം പിറകിലാവില്ല, ഇത് ജനങ്ങളുടെ വിജയം

വാക്‌സിനേഷന് എതിരെ വ്യാപകമായ കുപ്രചരണം നടക്കുന്നുവെന്ന് ഹൈക്കോടതി

മലപ്പുറം വാക്‌സിനേഷനൊപ്പം, ഇനി 8 നാള്‍ മാത്രം

മലപ്പുറത്തിന്റെ പെരുമ കളയരുത്. വാക്‌സിന്‍ കൊടുക്കണം

മലപ്പുറം വാക്‌സിനേഷനൊപ്പം ഇനി 9നാള്‍മാത്രം. ഇന്നലെ മാത്രം കുത്തിവെപ്പെടുത്തത് 22,000 കുട്ടികള്‍ക്ക്

എം ആര്‍ വാക്‌സിനേഷന്‍; ഇനി 10 നാള്‍മാത്രം. പിറകിലാവരുത് മലപ്പുറം, രോഗങ്ങളുടെ പിടിയിലും

പാസ്‌പോര്‍ട്ട് ഓഫിസ് അടച്ചു പൂട്ടുന്നതിനെതിരായ കുഞ്ഞാലിക്കുട്ടി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി കൂടുതല്‍ വാദം കേള്‍ക്കും

ഗെയ്ല്‍ വാതക പൈപ് ലൈന്‍ വീട് നഷ്ടപ്പെടുന്നവര്‍ക്ക് പ്രത്യേക പാക്കേജ്: മന്ത്രി എ സി മൊയ്തീന്‍