Exclusive News
സുരേഷ് ഗോപിക്ക് മുന്‍കൂര്‍ ജാമ്യം

10/01/2018

കൊച്ചി: വ്യാജരേഖകളുണ്ടാക്കി പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്‌തെന്ന കേസില്‍ സുരേഷ് ഗോപി എം പിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാം അനുവദിച്ചു. സുരേഷ് ഗോപി എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്പാകെ ഹാജരാകണം. രണ്ട് ആള്‍ ജാമ്യം , ഒരു ലക്ഷം രൂപയുടെ എന്നിവയാണ് ജ്യാമ വ്യവസ്ഥകള്‍. ഹൈക്കോടതി നിര്‍ദേശപ്രകാരം സുരേഷ് ഗോപി നേരത്തെ െ്രെകംബ്രാഞ്ചിന് മുന്നില്‍ ഹാജരായിരുന്നു

Share this post: