Top Stories
സ്‌ഫോടക ശേഖരം പിടികൂടി
November 24, 2016

24-Nov-2016

കൊളത്തൂർ: അനധികൃതമായി സൂക്ഷിച്ച സ്‌ഫോടക ശേഖരം പൊലീസ് പിടികൂടി. പാങ്ങ് പെരിഞ്ചോലക്കുണ്ടിൽ നിന്നാണ് പാറ പൊട്ടിക്കാൻ ഉപയോഗിക്കുന്ന വെടിമരുുകളുടെ ശേഖരം പിടിച്ചത്. മുല്ലപ്പള്ളി മൂസ ഹാജിയുടെ പറമ്പിൽ പൊന്തക്കാട്ടിൽ ഒളിപ്പിച്ച നിലയിലായിരുു. 32 ഡിറ്റനേറ്റർ, 49 ജലാറ്റിൻ സ്റ്റിക്ക്, ഏകദേശം 30 മീറ്റർ ഫ്യൂസ് വയർ എിവയാണ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. സ്ഥലമുടമയെയും സമീപ വാസികളെയും പൊലീസ് ചോദ്യം ചെയ്തു. എസ്.ഐമാരായ വിഷ്ണു, പത്മകുമാർ, എ.എസ് ഐ ശ്രീനിവാസൻ, സി പി ഒമാരായ ബിനു, ക്ലിന്റ് ഹോം ഗാർഡ് സുനിൽ എന്നിവരാണ് പരിശേധന നടത്തിയത്. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share this post: