Main News
സോളാറില്‍ അന്വേഷണം പ്രഖ്യാപിച്ചത് വേങ്ങരയില്‍ ഭൂരിപക്ഷം വര്‍ദ്ധിക്കാന്‍ സഹായിക്കുമെന്ന് കുഞ്ഞാലിക്കുട്ടി

11/10/2017
മലപ്പുറം: സോളാര്‍ അഴിമതിക്കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത് രാഷ്ട്രിയ പ്രേരിതമാണെന്നും ഇക്കാരണത്താല്‍ വേങ്ങരയില്‍ യു ഡി എഫിന്റെ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായകരമാകുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Share this post: