Main News
സ്പീക്കറും കെ.ടി.ജലീലും കവളപ്പാറയിൽ


മലപ്പുറം : ഉരുൾപൊട്ടൽ ഉണ്ടായ കവളപ്പാറയിൽ സ്പീക്കർ ശ്രീരാമകൃഷ്ണൻ, കെ.ടി. ജലീൽ ഉൾപ്പെടെയുള്ള നേതാക്കൾ സന്ദർശനം നടത്തി.എംഎൽഎമാരായ പി വി അൻവർ, എം സ്വരാജ്, സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി പി വാസുദേവൻ, പി കെ സൈനബ, സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ശശികുമാർ, സിപിഐ എം ഏരിയാ സെക്രട്ടറിമാരായ ടി രവീന്ദ്രൻ, ഇ പത്മാക്ഷൻ, പി വി അബ്ദുൾവഹാബ് എംപി, മുനവറലി ശിഹാബ് തങ്ങൾ എന്നിവരും ദുരന്ത സ്ഥലം സന്ദർശിച്ചു ദുരന്ത ബാധിതരെ ആശ്വസിപ്പിച്ചു.

Share this post: