Main News
സ്വന്തം നാട്ടിൽ വോട്ടർമാരെ കണ്ട് കുഞ്ഞാലികുട്ടി

13/02/2019

മലപ്പുറം: യുഡിഎഫ് സ്ഥാനാർത്ഥി പി.കെ കുഞ്ഞാലിക്കുട്ടിയുടെ വോട്ടർമാരെ നേരിൽ കണ്ടുള്ള പ്രചരണ പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം കുറിച്ചു. ഊരകം പഞ്ചായത്തിൽ ഇന്ന് വൈകുന്നേരത്തോടെയെത്തിയ സ്ഥാനാർത്ഥിക്ക് പ്രവർത്തകർ വരവേൽപ്പ് നൽകി. കച്ചവട സ്ഥാപനങ്ങളിലും അങ്ങാടികളിലുമുള്ള സ്വന്തം നാട്ടുകാരായ വോട്ടർമാരോട് പരിജയം പുതുക്കിയും വോട്ട് ചോദിച്ചുമായിരുന്നു പര്യാടനം.

Share this post: