Main News
ഹജ്ജ് പരിശീലനത്തിന് തുടക്കമായി

12/03/2017

മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെ ഈ വർഷത്തെ ആദ്യഘട്ട പരിശീലനം മലപ്പുറം ടൗൺ ഹാളിൽ നടന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷണൻ ഉദ്ഘാടനം ചെയ്തു. കലക്ടർ അമിത് മീണ മുഖ്യപ്രഭാഷണം നടത്തി. കോട്ടക്കൽ മലപ്പുറം മങ്കട പെരിന്തൽമണ്ണ മണ്ഡലങ്ങളിൽനിന്നുള്ളവരാണ് ഇന്നത്തെ പരിശീലനത്തിൽ പങ്കെടുത്തത്

Share this post: