Main News
ഹർത്താൽ;കാലികറ്റ് സർവ്വകലാശാലാ പരീക്ഷകൾ മാറ്റി

08/04/2018

തേഞ്ഞിപ്പലം: വിവിധ ദളിത് സംഘടനകൾ നാളെ ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ കാലിക്കറ്റ് സർവ്വകലാശാല നാളെ നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റിവെച്ചു.

Share this post: