Main News
ഹർത്താൽ അക്രമം; താനൂരിൽ നിരോധനാജ്ഞ

16/04/2018

മലപ്പുറം: ഹർത്താൽ മറവിൽ വ്യാപക അക്രമങ്ങൾ നടന്നതിനെ തുടർന്ന് താനൂർ മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
7 ദിവസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. തിരൂർ, താനൂർ, പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലാണ് നിരോധനാജ്ഞ.

Share this post: