Main News
16400 പേർക്ക് ജില്ലയിൽ പട്ടയം

11/02/2019

മലപ്പുറം: എൽഡിഎഫ് സർക്കാരിന്റെ ആയിരം ദിനങ്ങൾ പൂർത്തിയാകുമ്പോൾ ജില്ലയിൽ 16400 കുടുംബങ്ങൾ ഭൂമിയുടെ ഉടമകളായി.
ദീർഘകാലമായി പട്ടയം ലഭിക്കാത്തവരുടെ ആവിശ്യമാണ് സർക്കാർ യാഥാർഥ്യമാക്കിയത്.

സംസ്ഥാനത്തൊട്ടാകെ ഒരുലക്ഷത്തിൽപരം കുടുംബങ്ങൾക്ക് ഇക്കാലയളവിൽ പട്ടയവിതരണം നടത്തിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറീച്ചു. 203 ഏക്കർ ഭൂമി അനധികൃതമായി കൈവശം വച്ചവരിൽ നിന്ന് സർക്കാർ പിടിച്ചെടുക്കുകയും ചെയ്തു.

Share this post: