21 മുതല്‍ എല്‍ ഡി എഫ് ജാഥകള്‍

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/main-news/21-%E0%B4%AE%E0%B5%81%E0%B4%A4%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%8E%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%A1%E0%B4%BF-%E0%B4%8E%E0%B4%AB%E0%B5%8D-%E0%B4%9C%E0%B4%BE%E0%B4%A5%E0%B4%95%E0%B4%B3%E0%B5%8D/">
Twitter

21 മുതല്‍ എല്‍ ഡി എഫ് ജാഥകള്‍

12/10/2017
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 21 മുതല്‍ എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ ജഥകള്‍ സംഘടിപ്പിക്കും. ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ 3 വരെ രണ്ട് ജാഥകള്‍ സംഘടിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എല്‍.ഡി.എഫ് സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിച്ചു. 21 ന് കാസര്‍കോഡ് നിന്നാരംഭിയ്ക്കുന്ന ജാഥ 3ാം തീയതി തൃശ്ശൂരില്‍ സമാപിക്കും. തിരുവനന്തപുരത്തു നിന്നും ആരംഭിക്കുന്ന ജാഥ നവംബര്‍ 3 ന് എറണാകുളത്ത് സമാപിക്കും. കാസര്‍കോഡ് നിന്നാരംഭിയ്ക്കുന്ന ജാഥയ്ക്ക് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തിരുവനന്തപുരത്ത് നിന്നാരംഭിയ്ക്കുന്ന ജാഥയ്ക്ക് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നേതൃത്വം നല്‍കും. സി പി എമ്മിനെതിരെ കടന്നാക്രമിച്ച്‌കൊണ്ട് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ജാഥക്ക് തൊട്ടുപിന്നാലെയുള്ള എല്‍ ഡി എഫ് ജാഥ ഏറെ രാഷ്ട്രീയ പ്രധാന്യമുള്ളതായിരിക്കും

 

Share this post:

സ്ട്രീറ്റ് ലൈറ്റ് കരാറിൽ മലപ്പുറം നഗരസഭയുടെ തീവെട്ടിക്കൊള്ള

ഉമ്മാന്റെ വടക്കിനി’ കുടംബശ്രീ ജില്ലാതലഭക്ഷ്യമേള 19 മുതല്‍ താനൂരില്‍

എല്‍ഡിഎഫ് വടക്കന്‍ മേഖലാ ജാഥ സംഘാടക സമിതി രൂപീകരിച്ചു

ഡോ.ബഹാഉദ്ദീന്‍ നദ്‌വിയുടെ ഖുര്‍ആന്‍ വിവര്‍ത്തനത്തിന്  ഇനി ഐ.ഒ.എസ് പതിപ്പും; ലോഞ്ചിങ് 20 ന് അബൂദാബിയില്‍

ഹര്‍ത്താലുകള്‍ പൗരസ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റം: വി ഡി സതീശന്‍

പാര്‍ടി കോണ്‍ഗ്രസ് ഏപ്രില്‍ 18 മുതല്‍ 22 വരെ. 765 പ്രതിനിധികള്‍ പങ്കെടുക്കും.

നിയുക്ത എം എല്‍ എക്ക് അഭിനന്ദനമറിയിച്ച് പി പി ബഷീര്‍

വിജയത്തിലും തിളക്കം കുറഞ്ഞ് യു ഡി എഫ്

വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം നെളെവോട്ടെണ്ണല്‍ രാവിലെ എട്ട് മുതല്‍

പൊന്നാനി എംഇഎസില്‍ സമരം ശക്തമായി തുടരും എസ്എഫ്‌ഐ