വള്ളിക്കുന്ന് : പാലിയേറ്റിവ് ദിനത്തിനോട് അനുബന്ധിച്ച് ജൂനിയർ ചേംബർ ഇന്റർനാഷണൽ വള്ളിക്കുന്ന് ഘടകം അരിയല്ലൂരിൽ പ്രവർത്തിക്കുന്ന പാലിയേറ്റിവ് സെന്ററിന് മെഡിക്കൽ ഉപകരണങ്ങൾ നൽകി. വള്ളിക്കുന്ന് പാലിയേറ്റിവ് ക്ലിനിക്കിൽ
Read More
11/09/2020
തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മന്ത്രി ജലീലിനെ ചോദ്യം ചെയ്തു. പ്രോട്ടോക്കോള്‍ ലംഘനം, പ്രതികളുമായുള്ള ബന്ധം, മന്ത്രിയുടെ അറിവോടെ മത മതഗ്രന്ഥം വിതരണം ചെയ്തത് തുടങ്ങിയ കാര്യങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ടെന്നാണ് വിവരണം. രാവിലെ ഒമ്പതരയ്ക്ക് ചോദ്യം ചെയ്യല്‍ ആരംഭിച്ചു. ചോദ്യം ചെയ്യലിന് ശേഷം മന്ത്രി മലപ്പുറത്തേക്ക് മടങ്ങി.