Main News
ഇ.വി.എം. / വിവി പാറ്റ് വെയര്‍ ഹൗസ് തുറന്ന് പരിശോധിച്ചു

ചീഫ് ഇലക്ടറല്‍ ഓഫീസറുടെ നിര്‍ദേശ പ്രകാരം ലോക്‌സഭ  തെരഞ്ഞെടുപ്പിന്      ശേഷം  ഇ.വി.എം. /വിവി  പാറ്റ് വെയര്‍ ഹൗസ് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ സാജന്‍ വി. കുര്യാക്കോസ് നേതൃത്വത്തില്‍ തുറന്ന്  പരിശോധിച്ചു.  അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് പരിശോധന നടന്നത്. പരിശോധനയില്‍ വെയര്‍ ഹൗസിന്റെ ഭൗതിക സാഹചര്യങ്ങള്‍ തൃപ്തികരമാണെന്ന് ബോധ്യപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.

Share this post: