സംസ്ഥാന സര്‍ക്കാര്‍ ജില്ലയില്‍ നടപ്പാക്കിയ വികസന നേട്ടങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് തിരൂരങ്ങാടി ചെമ്മാട് തൃക്കുളം ഗവ ഹൈസ്കൂളിന് സമീപം സംഘടിപ്പിച്ച 'മുന്നേറുന്ന
Read More
വള്ളിക്കുന്ന് : പാലിയേറ്റിവ് ദിനത്തിനോട് അനുബന്ധിച്ച് ജൂനിയർ ചേംബർ ഇന്റർനാഷണൽ വള്ളിക്കുന്ന് ഘടകം അരിയല്ലൂരിൽ പ്രവർത്തിക്കുന്ന പാലിയേറ്റിവ് സെന്ററിന് മെഡിക്കൽ ഉപകരണങ്ങൾ നൽകി. വള്ളിക്കുന്ന് പാലിയേറ്റിവ് ക്ലിനിക്കിൽ വെച്ച് നടന്ന ചടങ്ങിൽ ജെ.സി.ഐ വള്ളിക്കുന്നിന്റെ പ്രസിഡന്റ് ജെ.സി. വിനീതിൽ നിന്ന് പാലിയേറ്റിവ് ഭാരവാഹിയായ സുരേന്ദ്രൻ ഉപകരണങ്ങൾ ഏറ്റുവാങ്ങി. വള്ളിക്കുന്ന് ജെ.സി.ഐയുടെ സ്ഥാപക പ്രസിഡന്റ് ജെ.സി.മുരളീധരൻ, മുൻ പ്രസിഡണ്ട്മാരായ ജെ.സി.കൃഷ്ണദാസ്, ജെ.സി. ഡോക്ടർ ലാലു, ജെ.സി. അനീഷ് പുളിയശ്ശേരി, ജെ.സി. അനീഷ് വി.കെ, വൈസ് പ്രസിഡന്റ് ബിജേഷ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.