Top Stories
പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു
May 24, 2021

മലപ്പുറം : വട്ടപ്പാറ എം എം സി സി ( മെഹബുബേമില്ലത്ത് ചാരിറ്റബിള്‍ ട്രസ്റ്റ്) പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പച്ചക്കറി, ബിരിയാണി കിറ്റുകള്‍ വിതരണം ചെയ്തു. മഞ്ചേരി മുനിസിപ്പല്‍ 39-ാം വാര്‍ഡ് കൗണ്‍സിലര്‍ കെ ടി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ഐ എന്‍ എല്‍ ജില്ലാ സെക്രട്ടറി ഖാലിദ് മഞ്ചേരി, എന്‍ വൈ എല്‍ ജില്ലാ സെക്രട്ടറി സാലീം മഞ്ചേരി പങ്കെടുത്തു.

Share this post: