വള്ളിക്കുന്ന് : പാലിയേറ്റിവ് ദിനത്തിനോട് അനുബന്ധിച്ച് ജൂനിയർ ചേംബർ ഇന്റർനാഷണൽ വള്ളിക്കുന്ന് ഘടകം അരിയല്ലൂരിൽ പ്രവർത്തിക്കുന്ന പാലിയേറ്റിവ് സെന്ററിന് മെഡിക്കൽ ഉപകരണങ്ങൾ നൽകി. വള്ളിക്കുന്ന് പാലിയേറ്റിവ് ക്ലിനിക്കിൽ
Read More
മലപ്പുറം : രാജ്യത്ത് ദിവസങ്ങളായി നടക്കുന്ന കര്‍ഷക സമരം ചര്‍ച്ചകള്‍ ഏറെ നടന്നിട്ടും ഒത്തുതീര്‍പ്പിലെത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ രാജ്യം ഇരുട്ടിലേക്ക് നീങ്ങിക്കൊണ്ടിരിക്കയാണെന്ന് എന്‍ സി പി ജില്ലാ സെക്രട്ടറി എം സി ഉണ്ണികൃഷ്ണന് പറഞ്ഞു. എന്‍ സി പി കലാ സാംസ്കാരിക സംഘടനയുടെ നേതൃത്വത്തില്‍ കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലാസംസ്കൃതി ജില്ലാ പ്രസിഡന്റ് കെ. മധുസൂദനന് , പ്രതീഷ് , ടി കെ സെയ്തലവി സംസാരിച്ചു.