വള്ളിക്കുന്ന് : പാലിയേറ്റിവ് ദിനത്തിനോട് അനുബന്ധിച്ച് ജൂനിയർ ചേംബർ ഇന്റർനാഷണൽ വള്ളിക്കുന്ന് ഘടകം അരിയല്ലൂരിൽ പ്രവർത്തിക്കുന്ന പാലിയേറ്റിവ് സെന്ററിന് മെഡിക്കൽ ഉപകരണങ്ങൾ നൽകി. വള്ളിക്കുന്ന് പാലിയേറ്റിവ് ക്ലിനിക്കിൽ
Read More
പൊതുജന ബോധവല്‍ക്കരണാര്‍ത്ഥം, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ നടപ്പിലാക്കാന്‍ കഴിയുന്ന മാലിന്യ സംസ്കരണ പദ്ധതികളെപ്പറ്റിയുള്ള വിശദാംശങ്ങള്‍ ആകര്‍ഷകമായ രീതിയില്‍ ഡിസൈന്‍ ചെയ്ത് നല്കിയ പി.എം.എസ്.എ.എച്ച്.എസ്.എസ് എളങ്കൂരിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയും എന്‍.എസ്.എസ് വളണ്ടിയറുമായ സി. കെ. അബ്ദുള്‍ വാജിദിനെ ആദരിച്ചു. മലപ്പുറം ജില്ലാ ശുചിത്വ മിഷന് കോ-ഓര്‍ഡിനേറ്റര്‍ ഇ.ടി. രാകേഷ് ഉപഹാരം സമര്‍പ്പിച്ചു.
പഠനത്തോടൊപ്പം സമൂഹ നന്മ മുന്‍നിര്‍ത്തിയുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ തുടരണമെന്നും അദ്ദേഹം പറഞ്ഞു. പ്രോഗ്രാം ഓഫീസര്‍ ഒ. ജ്യോതിഷ്, ടെക്നിക്കല്‍ കണ്‍സല്‍ട്ടന്റ് കെ. വീനീത് എന്നിവര്‍ സന്നിഹിതരായിരുന്നു.