തവനൂര്‍ മണ്ഡലത്തിന്റെ എം.എല്‍.എ എന്ന നിലയില്‍ ഏറ്റെടുത്ത മുഴുവന്‍ പ്രവര്‍ത്തികളും പൂര്‍ത്തീകരണത്തിന്റെ പാതയിലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍. പെരുന്തല്ലൂര്‍ കുരിക്കള്‍പ്പടി പടിത്തുരുത്തി
Read More
ഷാര്‍ജ: മുപ്പത്തൊമ്പതാമത് ഷാർജാ അന്താരാഷ്ട്ര പുസ്തകമേളയിൽ ബുക്പ്ലസ് പ്രസിദ്ധീകരിച്ച എട്ട് പുസ്തകങ്ങൾ ബശീറലി ശിഹാബ് തങ്ങൾ പാണക്കാട്, യു.എ.ഇ സുപ്രീംകോടതി വക്കീൽ മുഹമ്മദ് അൽ അവാമി അൽ മൻസൂർ, ജോർദാൻ നോവലിസ്റ്റ് മുഹമ്മദ് നാബുൽസി എന്നിവർ പ്രകാശനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് യു എ ഇ നാഷണൽ പ്രസിഡണ്ട് ശുഐബ് തങ്ങൾ, സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി സൈനുൽ ആബിദ്, എം. കാർഗോ ഗ്രൂപ്പ് എം.ഡി മുനീർ കാവുങ്ങൽ പറമ്പിൽ, ഗ്രന്ഥകാരൻ പി.ടി അബ്ദുറഹ് മാൻ, കെ.പി അശ്റഫ് ഹുദവി, ശാഫി ഹുദവി ചെങ്ങര, സൈനുദ്ദീൻ ഹുദവി മാലൂർ തുടങ്ങിയവർ സംബന്ധിച്ചു.