Top Stories
തവനൂർ നിയോജകമണ്ഡലം ജനപ്രതിനിധികളുടെ കോൺക്ലേവ്
January 23, 2021

തിരൂർ : തവനൂർ നിയോജകമണ്ഡലം ജനപ്രതിനിധികളുടെ കോൺക്ലേവ് തിരൂർ നൂർ ലേക്കിൽ വെച്ച് നടന്നു. പരിപാടിയുടെ ഉൽഘാടനം മന്ത്രി ശ്രീ.കെ.ടി.ജലീൽ നിർവ്വഹിച്ചു.

Share this post: