സംസ്ഥാന സര്‍ക്കാര്‍ ജില്ലയില്‍ നടപ്പാക്കിയ വികസന നേട്ടങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് തിരൂരങ്ങാടി ചെമ്മാട് തൃക്കുളം ഗവ ഹൈസ്കൂളിന് സമീപം സംഘടിപ്പിച്ച 'മുന്നേറുന്ന
Read More
പ്രശസ്ത എഴുത്തുകാരനും യുക്തിവാദി സംഘം നേതാവുമായ യു.കലാനാഥൻ മാസ്റ്റർക്ക് കേരള സാഹിത്യ അക്കാദമി അവാർഡ്.സമഗ്ര സംഭാവനയ്ക്കുള്ള അവാർഡാണ് അദ്ദേഹത്തിന് ലഭിച്ചത്. മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് സ്വദേശിയാണ് കലാനാഥൻ മാസ്റ്റർ. വള്ളിക്കുന്ന് പഞ്ചായത്ത് മുൻ പ്രസിഡന്റ ആയിരുന്നു അദ്ദേഹം. ഇദ്ദേഹം പ്രസിഡന്റ് ആയിരുന്ന കാലത്താണ് ഏറ്റവും നല്ല പഞ്ചായത്തിനുള്ള അവാർഡ് നേടാൻ വള്ളിക്കുന്ന് പഞ്ചായത്തിന് ആയതു.