Top Stories
യാത്രയയപ്പ് നൽകി
February 23, 2021

പെരിന്തൽമണ്ണ : അർബ്ബൻ ബാങ്കിൽ നിന്നും റിട്ടയർ ചെയ്ത കളക് ഷൻ ഏജന്റ് അബ്ദുറഹിമാന് കെ.സി.ഇ.യു അർബ്ബൻ ബാങ്ക് യൂണിറ്റ് കമ്മറ്റി നൽകുന്ന ധനസഹായം ജില്ലാ സെക്രട്ടറി ടി.കെ.ജയൻ വിതരണം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കെ.പി.ഫൈസൽ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗം കെ.ജി.ശ്രീനിവാസ്, CITU ജില്ലാ സെക്രട്ടറി ഇ.എൻ ജിതേന്ദ്രൻ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ടി.പി.വിജയൻ സ്വാഗതവും എം.ആർ അനൂപ് നന്ദിയും പറഞ്ഞു

Share this post:
MORE FROM THIS SECTION