Top Stories
വടക്കേമണ്ണ ഗ്രാമസഭ
February 08, 2021

മലപ്പുറം : കോഡൂര്‍ പഞ്ചായത്ത് വടക്കേമണ്ണ ഗ്രാമസഭ ജില്ലാ പഞ്ചായത്ത് കെ സലീന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ കെ എന്‍ ഷാനവാസ് അധ്യക്ഷത വഹിച്ചു പഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍, വൈസ് പ്രസിഡന്റ് സാദിഖ് പൂക്കാടന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍  എം ടി ബഷീര്‍, മുന്‍ ബ്ലോക്ക് മെമ്പര്‍മാരായ എം പി മുഹമ്മദ്, എം കെ മുഹ്്‌സിന്‍ ,നവാസ് പങ്കെടുത്തു

Share this post:
MORE FROM THIS SECTION