Top Stories
ഫിലമെൻറ് രഹിത കേരള പദ്ധതിക്ക് വള്ളിക്കുന്നിൽ തുടക്കം: വള്ളിക്കുന്നിലെ മുഴുവൻ അംഗൻവാടികൾക്കും എൽ.ഇ.ഡി ബൾബ് വിതരണം ചെയ്തു
February 24, 2021

വള്ളിക്കുന്ന്: ഫിലമെൻ്റ് രഹിതകേരള പദ്ധതിക്ക് വള്ളിക്കുന്നിൽ തുടക്കം കുറിച്ചു. വള്ളിക്കുന്നിലെ മുപ്പത്തി അഞ്ച് അംഗനവാടികൾക്കാണ് രണ്ട് വീതം എൽ.ഇ.ഡി ബൾബുകൾ ആണ് ഗ്രാമപഞ്ചായത്ത് വിതരണം നടത്തിയത്. ആദ്യഘട്ടം ഫിലമെൻറ് രഹിത കേരളയിൽ റെജിസ്റ്റർ ചെയ്ത വള്ളിക്കുന്നിലെ 700 ൽ അധികം ആളുകൾക്ക് ഒൻമ്പതിനായിരം എൽ.ഇ.ഡി ബൾബുകൾ വരും ദിവസങ്ങൾ വിതരണം ചെയ്യുമെന്ന് കെ.എസ്.ഇ.ബി. വള്ളിക്കുന്ന് സെക്ഷൻ ഓഫീസർ അറിയിച്ചു.

Share this post: