Main News
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഫൗണ്ടേഷൻ ഓഫ് ഇന്ത്യ( വി കെ എഫ് ഐ ) ഭാരവാഹികളെ തിരഞ്ഞെടുത്തു

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഫൗണ്ടേഷൻ ഓഫ് ഇന്ത്യ( വി കെ എഫ് ഐ ) ഭാരവാഹികളെ തിരഞ്ഞെടുത്തു . കെ പി എസ് ആബിദ് തങ്ങളെ സംസ്ഥാന ചെയർമാനായും മുസ്തഫ കൊടക്കാടനെ സംസ്ഥാന ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു.

Share this post: