Main News
നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് വിവോ മലപ്പുറം മൊബൈല്‍ ഫോണ്‍ കൈമാറി

ജില്ലയിലെ നിര്‍ധനരായ 10 വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ മൊബൈല്‍ ഫോണുകള്‍  ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന് വിവോ മലപ്പുറം കൈമാറി. കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ വിവോ  ബിസിനസ് മാനേജര്‍ പി.ഷൈലേഷ്, പി.സുരേഷ് കുമാര്‍, കീ അക്കൗണ്ട് മാനേജര്‍ കെ. അരുണ്‍കുമാര്‍, റീടൈലര്‍ മാനേജര്‍മാരായ വി.പ്രസാദ്, മുഹമ്മദ് മിസ്ഫര്‍ എന്നിവര്‍ പങ്കെടുത്തു.

Share this post: