Top Stories
സംഘാടക സമിതി ഓഫീസ് ഉത്ഘാടനം ചെയ്തു
February 18, 2021

വള്ളിക്കുന്ന് : സംസ്ഥാന യൂത്ത് വോളീബോൾ സംഘാടക സമിതിയുടെ ഓഫീസ് ഉദ്ഘാടനം ബഹുമാനപ്പെട്ട വള്ളിക്കുന്ന് എം എൽ എ ശ്രീ അബ്ദുൾ ഹമീദ് മാസ്റ്റർ നിർവ്വഹിച്ചു. ഓർഗനൈസിംഗ് കമ്മിറ്റി എക്സിക്യുട്ടീവ് ചെയർമാൻ പി.സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. മുരളിധരൻ പാലാട്ട്, പ്രേംകുമാർ എം, വീരേന്ദ്രകുമാർ, പഞ്ചായത്ത് അംഗം നിസാർ കുന്നുമ്മൽ , നീലകണ്ഠൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

Share this post:
MORE FROM THIS SECTION