Top Stories
അടിസ്ഥാന ഫിസിക്‌സില്‍ പ്രത്യേക ബഹുമതി നേടിയ ഇന്ത്യന്‍ ശാസ്‌ത്രജ്ഞരെ പ്രധാനമന്ത്രി അഭിനന്ദിച്ചു
May 05, 2016

04, May 2016
ന്യൂഡല്‍ഹി : അടിസ്ഥാന ഫിസിക്‌സില്‍ സ്‌പെഷ്യല്‍ ബ്രേക്ക്‌ത്രൂ പ്രൈസ്‌ നേടിയ ഇന്ത്യന്‍ ശാസ്‌ത്രജ്ഞരെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിഅഭിനന്ദിച്ചു. “ഗുരുത്വാകര്‍ഷണ തരംഗങ്ങളുടെ കണ്ടെത്തല്‍ എന്ന അനിതര സാധാരണമായ ശാസ്‌ത്ര നേട്ടത്തിനാണ്‌ ശാസ്‌ത്രജ്ഞര്‍ക്ക്‌ ഈ പുരസ്‌ക്കാര”മെന്ന്‌ പ്രധാനമന്ത്രി പറഞ്ഞു.

Share this post: