Top Stories
അമിതാവ ഭട്ടചാര്യയും, ബിമല്‍ജൂല്‍ക്കയുംദിവ്യ പ്രകാശ്‌ സിന്‍ഹയും കേന്ദ്ര വിവരാവകാശ കമ്മിഷണര്‍മാര്‍
February 24, 2016

ന്യൂഡല്‍ഹി : സ്റ്റാഫ്‌സെലക്ഷന്‍ കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ ശ്രീ. അമിതാവ ഭട്ടാചാര്യഐ.എ.എസ്‌, കേന്ദ്ര വാര്‍ത്താവിതരണപ്രക്ഷേപണ മന്ത്രലയം മുന്‍ സെക്രട്ടറി ശ്രീ. ബിമല്‍ജൂല്‍ക്കഐ.എ.എസ്‌, കേന്ദ്ര കാബിനറ്റ്‌സെക്രട്ടറിയേറ്റില്‍സുരക്ഷയുടെചുമതലയുണ്ടായിരുന്ന മുന്‍ സെക്രട്ടറി ശ്രീ. ദിവ്യ പ്രകാശ്‌ സിന്‍ഹ ഐ.പി.എസ്‌. എന്നിവരെകേന്ദ്ര വിവരാവകാശകമ്മിഷനില്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍മാരായി നിയമിച്ചു.


2005ലെ വിവരാവകാശ നിയമ പ്രകാരംചുമതലഏല്‍ക്കുന്ന അന്ന്‌മുതല്‍ 5 വര്‍ഷക്കാലത്തേയ്‌ക്കോ, 65 വയസ്സ്‌ പൂര്‍ത്തിയാകുന്നത്‌ വരെയോ, ഏതാണോആദ്യം, അതുവരെയാകുംഇവരുടെ നിയമന കാലാവധി.

Share this post: