Top Stories
ഐആര്‍എന്‍എസ്‌എസ്‌ പരമ്പര 2016 ആദ്യ പകുതിയോടെസജ്ജമാകും
February 24, 2016

ന്യൂഡല്‍ഹി : ഇന്ത്യന്‍ സ്‌പേസ്‌റിസര്‍ച്ച്‌ഓര്‍ഗനൈസേഷന്റെഗതിനിര്‍ണ്ണയ ഉപഗ്രഹ സംവിധാനമായ ഇന്ത്യന്‍ റീജണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ്‌സിസ്റ്റം(ഐആര്‍എന്‍എസ്‌എസ്‌) 2016 ആദ്യ പകുതിയോടെസജ്ജമാകുമെന്ന്‌കേന്ദ്ര ആണവോര്‍ജ്ജ, ബഹിരാകാശ മന്ത്രി ഡോ. ജിതേന്ദ്ര സിങ്ങ്‌ പറഞ്ഞു. ഏഴു ഉപഗ്രങ്ങളുള്ള ശ്രേണിയിലെഅഞ്ചാമത്‌ ഉപഗ്രഹം 2016 ജനുവരി 20ന്‌ ശ്രീഹരിക്കോട്ടയിലെസതീഷ്‌ ധവാന്‍ ബഹിരാകാശകേന്ദ്രത്തില്‍ നിന്ന്‌വിജയകരമായിവിക്ഷേപിച്ചിരുന്നു. സംവിധാനത്തിന്‌ അനുയോജ്യമായ ഗ്രൗണ്ട്‌സപ്പോര്‍ട്ട്‌സിസ്റ്റം കണ്ടെത്താന്‍ റഷ്യയുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

Share this post: