Top Stories
പത്മാ പുരസ്‌ക്കാരങ്ങള്‍ രാഷ്‌ട്രപതി സമ്മാനിച്ചു
March 28, 2016

28, March 2016
ന്യൂഡല്‍ഹി : പരമോന്നത സിവിലിയന്‍ ബഹുമാതികളായ പത്മ വിഭൂഷണ്‍, പത്മ ഭൂഷണ്‍, പത്മശ്രീഎന്നിവ ന്യൂഡല്‍ഹിയിലെരാഷ്‌ട്രപതി ഭവനില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍രാഷ്‌ട്രപതി ശ്രീ. പ്രണബ്‌മുഖര്‍ജി സമ്മാനിച്ചു. ഉപരാഷ്‌ട്രപതി ശ്രീ.പാമിദ്‌ അന്‍സാരി, പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാര്‍തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.അഞ്ച്‌ പത്മ വിഭൂഷണ്‍ (ഒരു മരണാനന്തര ബഹുമതി ഉള്‍പ്പെടെ) എട്ട്‌ പത്മ ഭൂഷണ്‍, 43 പത്മശ്രീ പുരസ്‌ക്കാരങ്ങള്‍ എന്നിവയാണ്‌രാഷ്‌ട്രപതി സമ്മാനിച്ചത്‌.

Share this post: