Top Stories
പാരമ്പര്യ ചികിത്സ: ഇന്ത്യയും മൗറിഷ്യസും ധാരണാപത്രത്തില്‍ ഒപ്പ്‌ വച്ചു
April 21, 2016

19, April 2016
ന്യൂഡല്‍ഹി : പാരമ്പര്യ ചികിത്സ, ഹോമിയോപ്പതി എന്നീ രംഗങ്ങളില്‍ സഹകരിക്കുന്നത്‌ സംബന്ധിച്ച്‌ ഇന്ത്യയും മൗറിഷ്യസും തമ്മില്‍ ധാരണാ പത്രത്തില്‍ ഒപ്പ്‌വച്ചു. വിദഗ്‌ധരുടെ കൈമാറ്റം, പാരമ്പര്യ ചികിത്സയ്‌ക്ക്‌ ആവശ്യമായ പദാര്‍ത്ഥങ്ങളുടെ കൈമാറ്റം, സംയുക്ത ഗവേഷണം എന്നിവയാണ്‌ ധാരണാപത്രം വഴി ലക്ഷ്യമിടുന്നത്‌.

Share this post: