Top Stories
ഭഗത്‌സിംഗ്‌, രാജ്‌ഗുരു, സുഖദേവ്‌ എന്നിവരുടെ രക്തസാക്ഷിത്വ ദിനത്തില്‍ പ്രാധാനമന്ത്രിയുടെ പ്രണാമം
March 23, 2016

23മാര്‍ച്ച്‌ 2016

ന്യൂഡല്‍ഹി : ഭഗത്‌സിംഗ്‌, രാജ്‌ഗുരു, സുഖദേവ്‌ എന്നിവരുടെ രക്തസാക്ഷിത്വ ദിനത്തില്‍ പ്രാധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അവര്‍ക്ക്‌ പ്രണാമംഅര്‍പ്പിച്ചു. മൂവരുടെയും അജയ്യമായശൗര്യവും, രാജ്യസ്‌നേഹവുംതലമുറകളെ പ്രചോദിപ്പിക്കുമെന്ന്‌ പ്രധാനമന്ത്രി പറഞ്ഞു.
തങ്ങളുടെ നവയൗവന കാലത്ത്‌ ഈ മൂന്ന്‌ പേരുംസ്വന്തം ജീവന്‍ ബലികൊടുത്തത്‌ വരുംതലമുറകള്‍ക്ക്‌ സ്വാതന്ത്ര്യത്തിന്റെ ശുദ്ധ വായുശ്വസിക്കാന്‍ വേണ്ടിയാണെന്ന്‌ പ്രധാനമന്ത്രി പറഞ്ഞു.

Share this post: