Top Stories
രാഹുൽ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു
April 20, 2021

20/04/2021
വയനാട് എംപിയും  കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങളെ തുടര്ന്ന് പരിശോധന നടത്തിയപ്പോള്‍ കൊവിഡ് പോസിറ്റിവാണെന്ന് കണ്ടെത്തിയെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

Share this post: