Top Stories
റെയില്‍വേ ബജറ്റ്‌രേഖകള്‍ ഇന്റര്‍നെറ്റ്‌ വഴിവിതരണംചെയ്യും; പരിസ്ഥിതിസൗഹൃദ നടപടിയുമായിറെയില്‍വേ മന്ത്രാലയം
February 24, 2016

railwayന്യൂഡല്‍ഹി : ഇക്കൊല്ലത്തെ റെയില്‍വേ ബജറ്റുമായി ബന്ധപ്പെട്ട രേഖകള്‍ ഇന്റര്‍നെറ്റ്‌, ഇന്‍ട്രാനെറ്റ്‌, ഇ മെയില്‍ സംവിധാനങ്ങള്‍ വഴിവിതരണംചെയ്യുകവഴിറെയില്‍വേ മന്ത്രാലയത്തിന്റെ ബജറ്റ്‌വിഭാഗം 12 ലക്ഷം എ-4 സൈസ്‌ പേപ്പറുകളും 26 ലക്ഷം പേജുകളിലെ അച്ചടിയുംലാഭിച്ചു. മന്ത്രാലയത്തിന്റെ പരിസ്ഥിതിസൗഹൃദ നടപടികളുടെ ഭാഗമായാണ്‌വിവരസാങ്കേതികവിദ്യ ഉപയോഗിച്ച്‌ വിവരങ്ങള്‍ കൈമാറാനുള്ള ഈ രീതിസ്വീകരിച്ചത്‌്‌. റെയില്‍വേ ബജറ്റ്‌ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങളും ബജറ്റ്‌ അവതരണത്തിന്റെ തത്സമയ സംപ്രേഷണവുംലഭ്യമാക്കാനായി http://www.railbudget2016.indianrailways.gov.in എന്ന വെബ്‌സൈറ്റും മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്‌.

Share this post: