Top Stories
സായി കേന്ദ്രങ്ങളിലെ ഫിസിയോതെറോപ്പിസ്റ്റുകള്‍ക്ക്‌ യോഗാ പരിശീലനം
April 01, 2016

01,April 2016
ന്യൂഡല്‍ഹി : സ്‌പോര്‍ട്‌സ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയുടെ കേന്ദ്രങ്ങളിലെ ഫിസിയോതെറോപ്പിസ്റ്റുകള്‍ക്ക്‌ യോഗാ പരിശീലനം നല്‍കാന്‍ കേന്ദ്ര യുവജനകാര്യ-സ്‌പോര്‍ട്‌സ്‌ മന്ത്രാലയം തീരുമാനിച്ചു. കായിക താരങ്ങള്‍ക്ക്‌ വേഗത്തില്‍ സുഖം കൈവരിക്കുന്നതിന്‌ ഫിസിയോ തെറോപ്പിയും യോഗാ ശാസ്‌ത്രവും തമ്മിലുള്ള സംയോജനമാണ്‌ ലക്ഷ്യം.

Share this post: